You Searched For "രാജസ്ഥാന്‍ റോയല്‍സ്"

താരലേലത്തില്‍ കോടിപതിയായ പതിമൂന്നുകാരന്‍ വൈഭവ് സൂര്യവംശി  മുതല്‍ ഞെട്ടിച്ച ഋഷഭ് പന്ത് വരെ; ധനികന്മാരായ ധോണിയും കോലിയും സച്ചിനും;  ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആരാണ്?  അന്ന് 30 ലക്ഷം രൂപക്ക് രാജസ്ഥാന്‍ ടീമിലെടുത്ത താരത്തിന്റെ ആസ്തി 70000 കോടി
സച്ചിനെയും യുവിയെയും പിന്നിലാക്കി 12ാം വയസ്സില്‍ രഞ്ജി അരങ്ങേറ്റം; ഓസ്ട്രേലിയക്കെതിരെ 64 പന്തില്‍ സെഞ്ച്വറി നേടി വരവറിയിച്ചു;   ഐപിഎല്‍ ലേലത്തില്‍ 30 ലക്ഷത്തില്‍ നിന്ന് ഒരു കോടി പിന്നിട്ട് വീണ്ടും ശ്രദ്ധനേടി; രാജസ്ഥാന്‍ കോടികളെറിഞ്ഞ് നേടിയ വൈഭവ് സൂര്യവന്‍ഷിയെ അറിയാം
സഞ്ജുവിനും ജയ്‌സ്വാളിനും  റിങ്കുവിനും  ധ്രുവ് ജുറെലിനും കോടിക്കിലുക്കം;  ബട്ലറെ കൈവിട്ട് ആറു പേരെ നിലനിര്‍ത്തി രാജസ്ഥാന്‍;  രോഹിത് മുംബൈ ഇന്ത്യന്‍സില്‍ തുടരും;  ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇഷാന്‍ കിഷനും താര ലേലത്തിന്
ഐപിഎല്‍ ലേലത്തില്‍ ആരും ടീമിലെടുത്തില്ല; ആ സമയത്ത് വിളിച്ചതും ആശ്വസിപ്പിച്ചതും സഞ്ജു; പ്രസിദ്ധ് കൃഷ്ണക്ക് പരിക്കേറ്റപ്പോള്‍ ടീമിലെടുത്തും സഹായിച്ചു; തുറന്നുപറഞ്ഞ് സന്ദീപ് ശര്‍മ